കാര്‍ഷിക നിയമത്തിനെതിരെ ഡിസംബര്‍ 31ന്​ സംസ്​ഥാന സര്‍ക്കാര്‍ വീണ്ടും നിയമസഭ സമ്മേളനം ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ ഡിസംബര്‍ 31ന്​ സംസ്​ഥാന സര്‍ക്കാര്‍ വീണ്ടും നിയമസഭ സമ്മേളനം ചേരും. കര്‍ഷകരുടെ ​പ്രശ്​നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ചചെയ്യും. അനുമതിക്കായി വീണ്ടും ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാനെ സമീപിക്കും. 31ന്​ സമ്മേളനം ചേരാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്യും. മന്ത്രിസഭ യോഗത്തിലാണ്​ തീരുമാനം .

ബജറ്റ്​ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടില്‍നിന്ന്​ സര്‍ക്കാര്‍ പിന്‍വാങ്ങി. മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ച്‌​ ഗവര്‍ണര്‍ കത്ത്​ നല്‍കിയതിന്​ പിന്നാലെയാണ്​ സര്‍ക്കാര്‍ തീരുമാനം. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട്​        സംസ്​ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കേണ്ടെന്നായിരുന്നു ഗവര്‍ണറുടെ നിലപാട് ​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...