തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിലെ വിവാദ പ്രസ്താവനയിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മല ചവിട്ടാൻ എത്തും മുൻപ് ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന പരാമർശം പ്രേമചന്ദ്രൻ ആവർത്തിച്ചു. ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമർശമെന്ന് വിശദീകരണം. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശം. ബിന്ദു അമ്മിണിയും രഹനാ ഫാത്തിമയും ഉൾപ്പെടെയുള്ളവരെ മല ചവിട്ടാനെത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകിയ ശേഷമായിരുന്നു. ആരും കാണാതെ പോലീസ് വാനിൽ കിടത്തി കൊണ്ടുവന്നാണ് പമ്പയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























