മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ജനം സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്തെ തൊഴില്‍ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ജനം സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കൊല്ലം ജില്ലാ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച ഐ.എന്‍.ടി.യു.സി നേതാവായിരുന്ന എം.എം.ഷെഫി രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഇടതുപക്ഷ ഗവണ്‍മെന്റാണോ കേരളം ഭരിക്കുന്നതെന്ന് ജനം ചോദിച്ച്‌ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി.സെക്രട്ടറി സുരജ് രവി, ഐ.എന്‍.ടി.യു.സി ജില്ലാ ട്രഷറര്‍ അന്‍സര്‍ അസീസ്, ഡി.സി.സി.ജനറല്‍ സെക്രട്ടറി കൃഷ്ണവേണി.ജി.ശര്‍മ, എച്ച്‌.അബ്ദുല്‍ റഹ്മാന്‍, കണ്‍വീനര്‍ ഷാഫി എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി എസ്.നാസറുദ്ദീന്‍ സ്വാഗതവും സെക്രട്ടറി കെ.എം.റഷീദ് നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...