ഫോൺ കണ്ടെടുത്തു ; ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവിനെതിരേ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മൊബൈൽ ഫോണും കഞ്ചാവും കണ്ടെടുത്തിട്ടും ജയിലിൽ കോൺഗ്രസ് നേതാവിനെതിരേ നടപടിയില്ല. വിയ്യൂർ സെൻട്രൽ ജയിലിലെ സി ബ്ലോക്കിൽ അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന റഷീദിനെതിരേയാണ്‌ നടപടിയില്ലാത്തത്‌. ഇയാളിൽനിന്ന് പലതവണ കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയിരുന്നു. അവസാനമായി ഓഗസ്റ്റ് 26 നാണ് സി ബ്ലോക്കിലെ അഞ്ചാം സെല്ലിൽ കഴിയുന്ന ഇയാളിൽ നിന്ന് കഞ്ചാവും മൊൈബലും ചാർജറും കണ്ടെടുത്തത്.

ഇതോടൊപ്പം നടന്ന പരിശോധനയിൽ കൊടി സുനിയിൽ നിന്ന് കഞ്ചാവും മൊൈബലും ചാർജറും കണ്ടെടുത്തിരുന്നു. സുനിയെ അന്നുതന്നെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

റഷീദിന്റെ പക്കൽനിന്ന് നിരോധിവസ്തുക്കൾ കണ്ടെത്തിയെന്ന് അന്വേഷണസംഘം അന്നുതന്നെ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ റിപ്പോർട്ട് ജയിൽ ഡി.ജി.പി.യുടെ ഓഫീസിലെത്തിയില്ലെന്നാണ് പറയുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....