സർട്ടിഫിക്കറ്റില്ലാതെ മദ്യമില്ല ; രേഖകൾ ഇല്ലാതെ എത്തുന്നവർക്ക് നിരാശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബുധനാഴ്ച രാവിലെ മുതൽ ബിവറേജസുകളില്‍ സർക്കാർ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതോടെ മദ്യം വാങ്ങാനെത്തിയവരില്‍ പലരും നിരാശരായാണ് മടങ്ങിയത്. കൃത്യമായ പരിശോധന ഉണ്ടായിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളില്ലാതെ വന്ന പലരെയും തിരിച്ചയക്കുക ആണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ജില്ലയിലെ എല്ലാ വിദേശമദ്യശാലകള്‍ക്കും ഉത്തരവുകളെത്തിയത്.

മദ്യം വാങ്ങുന്നതിന് ഒന്നാം ഡോസ് വാക്സിന്‍ എടുത്തതിന്റെയോ സര്‍ട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വേണമെന്ന ഉത്തരവ് പുറത്തിറങ്ങിയ വിവരം അറിയാതെ വന്ന പലരും നിരാശയായി മടങ്ങുക ആയിരുന്നു. ചിലര്‍ ഈ രേഖകൾ ഉള്ള മറ്റു ചിലരെ ആശ്രയിച്ചാണ് മദ്യംവാങ്ങിയത്. രാവിലെതന്നെ എല്ലാ മദ്യശാലകള്‍ക്കു മുന്‍പിലും മദ്യംവാങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...