ബസില്ല; യാത്ര ദുരിതംതന്നെ

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂരിൽനിന്ന്‌ പുനലൂരിലേക്ക് സന്ധ്യകഴിഞ്ഞാൽ യാത്ര ചെയ്യാൻ ബസില്ലാത്ത അവസ്ഥ. രാത്രിയായാൽ പിന്നെ കെ.എസ്.ആർ.ടി.സി.ബസോ, സ്വകാര്യ ബസോ അടൂർ-പുനലൂർ റൂട്ടിൽ ഓടുന്നില്ല. അടൂരിലും പരിസരങ്ങളിലുമുള്ള ഒട്ടേറെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ ഇതുകാരണം പ്രയാസപ്പെടുകയാണ്‌.

അടൂരിൽനിന്ന്‌ കായംകുളം ഭാഗത്തേക്കും രാത്രിയാത്ര ഏറെ പ്രയാസകരമാണ്. രാത്രി എട്ടിന് പോകുന്ന ഒരു സ്വകാര്യ ബസ് പോയിക്കഴിഞ്ഞാൽ ഒൻപതിനും 9.30-നും പുനലൂർ ഭാഗത്തുനിന്ന്‌ കായംകുളത്തിന് പോകുന്ന ബസ് വരുന്നതുവരെ യാത്രക്കാർ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...