രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പരാതിയില്ല ;​ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി ചിത്രം പങ്കുവെച്ചതിലും ട്വീറ്റ്​ ചെയ്​തതിലും പരാതിയില്ലെന്ന്​ ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പത് വയസുകാരിയുടെ അമ്മ. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന്​ ശേഷം ആഗസ്റ്റ്​ നാലിനാണ്​ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റും കൊല്ലപ്പെട്ട ബാലികയുടെ ചിത്രവും ട്വിറ്ററിൽ വന്നത്.

കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രവും ഇതിനൊപ്പം രാഹുൽ പങ്കുവെച്ചിരുന്നു​. ഇതിന് പിന്നാലെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുകയും, ​ബാലാവകാശ കമ്മീഷന്‍റെ നോട്ടീസിനെ തുടര്‍ന്ന്​ ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട്​ ലോക്ക്​ ചെയ്​തിരുന്നു. അതേസമയം ട്വിറ്ററിന്റെ ഈ നീക്കത്തെ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. രക്ഷിതാക്കളുടെ കണ്ണീര്‍, ഇന്ത്യയുടെ മകള്‍ക്ക്​ നീതി വേണമെന്ന്​ മാത്രമാണ്​ പറയുന്നതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...