ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കുളത്തുമൺ ഗവണ്മെന്റ് എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച വിളംബര ജാഥ കോന്നി എക്സൈസ് റേഞ്ച് ഓഫിസർ ബിജു ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച ജാഥ കുളത്തുമൺ ജംഗ്ഷനിൽ അവസാനിച്ചു. ജാഥക്ക് ശേഷം കുളത്തുമൺ ജി എൽ പി എസ് ലെ കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ നാടകവും കലഞ്ഞൂർ ജി എച്ച് എസിലെ എസ് പി സി കുട്ടികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബും നടന്നു. ജന ജാഗ്രതാ സമിതി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകരായ ശ്രീവിദ്യ, സിബി, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം ; ജീവനക്കാരൻ അറസ്റ്റിൽ

0
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി...

വീണാ വിജയന്റെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടും ; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

0
കൊച്ചി : സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ...

ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു ; ചോദ്യങ്ങൾ...

0
കണ്ണൂർ: ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിനാണ്...

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി ; കുവൈറ്റിലും ബഹ്റൈനിലും ആക്രമണം

0
മനാമ : പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ്...