ദീർഘ ദൂര ബസുകളില്ല ; വലഞ്ഞ് മലയോര ഗ്രാമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പത്തനംതിട്ട, റാന്നി വഴി എറണാകുളം, തൃശൂർ, മലബാർ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ദീർഘ ദൂര ബസുകളില്ല. റാന്നി – മല്ലപ്പള്ളി വഴിയുള്ള സർവീസാണ് യാത്രക്കാരുടെ ആവശ്യം. ദീർഘനാളുകളായി പല കാരണങ്ങളാൽ മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ മിക്കതും വിവിധ ഡിപ്പോകളിൽ നിന്ന് ആരംഭിച്ചെങ്കിലും പത്തനംതിട്ട, റാന്നി വഴി എറണാകുളം, തൃശൂർ, കോഴിക്കോട് ഭാഗത്തേയ്ക്ക് റാന്നി, മല്ലപ്പള്ളി വഴി ദീർഘദൂര സർവീസ് നടത്താൻ തയ്യാറായിട്ടില്ല. റാന്നി, മേനാംതോട്ടം, വൃന്ദാവനം, ചാലാപ്പള്ളി, പെരുമ്പെട്ടി, എഴുമറ്റൂർ, പാടിമൺ വഴി മല്ലപ്പള്ളി റൂട്ടിലും റാന്നി, ചെട്ടിമുക്ക്, നെല്ലിക്കമൺ, കണ്ടമ്പേരൂർ, കരിയംപ്ലാവ്, ചാലാപ്പള്ളി, പെരുമ്പെട്ടി, എഴുമറ്റൂർ വഴി മല്ലപ്പള്ളി റൂട്ടിൽ കൂടിയും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലബാർ ഭാഗത്തേയ്ക്ക് പ്രദേശത്തെ ജനങ്ങൾക്ക് നേരിട്ട് ബസിൽ പോയി വരുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ പരിസരങ്ങളിൽ പുകയില പൂർണമായും നിരോധിച്ചു : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന്‍റെ ഭാഗമായി തുടക്കംകുറിച്ച ഓപ്പറേഷൻ...

വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി...

വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം : നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര...

വിയ്യൂ‍ർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
 കണ്ണൂർ: വിയ്യൂ‍ർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന്...