എത്ര തമസ്കരിച്ചാലും മഹാത്മാഗാന്ധി ജനമനസ്സുകളില്‍ ജീവിക്കും : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയെയും അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളെയും എത്ര തമസ്കരിച്ചാലും ഇന്‍ഡ്യയിലും ഈ ലോകത്തിലും ജന മനസ്സുകളില്‍ അദ്ദേഹത്തിന്‍റെ നാമം സൂര്യശോഭയോടെ ജ്വലിച്ചു നില്‍ക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 78 -ാം രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാന ലോകത്ത് ഗാന്ധിജിയുടെ അഹിംസാ മന്ത്രത്തിന്‍റെ പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, കെ.കെ. റോയിസണ്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റെജി തോമസ്, കെ. ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, എസ്.വി. പ്രസന്നകുമാര്‍, ജെറി മാത്യു സാം, ശ്യം എസ്. കോന്നി, നേതാക്കളായ എബി മേക്കരിങ്ങാട്ട്, ബിനു വി ഈപ്പന്‍, അജിത്ത് മണ്ണില്‍, എ. ഫറൂഖ്, അബ്ദുള്‍കലാം ആസാദ്, നാസര്‍ തോണ്ടമണ്ണില്‍, അജി അലക്സ്, ജെയിംസ് കീക്കരിക്കാട്, ഷിജു അറപ്പുരയില്‍, സുബ്ഹാന്‍, സജു ജോര്‍ജ്, രാജു വടക്കേചരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...