മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ല ; അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മോഷ്ടിച്ച പണത്തിന് മൊബൈൽ ഫോൺ വാങ്ങിമടങ്ങുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിലായി. കിടപ്രം വടക്ക് കാട്ടുവരമ്പേൽ വീട്ടിൽ അമ്പാടി ശേഖറിനെ(18)യാണ് കിഴക്കേ കല്ലട പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പകൽ അയൽവീടിന്റെ വാതിൽ തകർത്താണ് അമ്പാടി മോഷണം നടത്തിയത്. മൺറോത്തുരുത്തിൽ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയംതേടി. ഇത് അവസരമാക്കിയായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് മോഷ്ടിച്ചത്. എസ്.ഐ.മാരായ ബി.അനീഷ്, ശരത്ചന്ദ്രൻ, എ.എസ്.ഐ.മാരായ സുനിൽ, അജയൻ, സി.പി.ഒ.മാരായ മനു, വിവേക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതികളെടുക്കും’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...