Tuesday, September 10, 2024 10:59 am

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്തെ രക്ഷിക്കാൻ ആർക്കും കഴിയില്ല : സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: 2024ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ രാജ്യത്തെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. ഇന്‍ഡ്യ സഖ്യത്തിന്‍റെ വിജയം ഉറപ്പാക്കാൻ ഡി.എം.കെ പോളിങ് ബൂത്ത് ഏജന്‍റുമാര്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത സ്റ്റാലിൻ, കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരും പരാജയമാണെന്നും പറഞ്ഞു. മണിപ്പൂര്‍ സംഭവം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കൻ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഐക്യം ബി.ജെ.പിയെ വലച്ചുവെന്നും പാര്‍ട്ടിയിലെ നേതാക്കൾ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ദേശീയ പാർട്ടിയുടെ ഭീഷണികളിൽ ഡിഎംകെ പതറില്ലെന്നും അദ്ദേഹം പറഞ്ഞു. “അവരുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ ഞങ്ങൾ എഐഎഡിഎംകെ അല്ല. ഞങ്ങൾ ശക്തമായ ഒരു വിക്കറ്റിലാണ്, ഞങ്ങൾ തീർച്ചയായും വിജയിക്കുകയാണ്,” തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭാ സീറ്റുകളിലും പാർട്ടിയുടെ സഖ്യം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ട്രെയിനിലെ ശുചിമുറിയിൽ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിലെ ശുചിമുറിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒന്നര...

ജില്ലയിലെ 35 സ്കൂളുകൾ ഹരിത വിദ്യാലയം പദ്ധതിയിൽ ഇടംനേടി

0
പത്തനംതിട്ട : മാലിന്യ സംസ്കരണത്തിലും നിർമ്മാർജനത്തിലും മികച്ച മുന്നേറ്റം നടത്തിയ ജില്ലയിലെ...

ജുവലറിയിൽ കയറി വെള്ളി ആഭരണങ്ങൾ മാത്രം മോഷ്‌ടിക്കും ; ഒടുവിൽ നേപ്പാൾ കള്ളൻ പോലീസിന്റെ...

0
കണ്ണൂർ: ജുവലറിയിൽ കയറിയാൽ വെള്ളി ആഭരണങ്ങൾ മാത്രം മോഷ്‌ടിക്കുന്ന 'നേപ്പാൾ കള്ളൻ'...

മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ മേഖലയിൽ നിലനിര്‍ത്താൻ രഹസ്യനീക്കമെന്ന് ഐ എൻ ടി യു...

0
പത്തനംതിട്ട : അടുത്ത വർഷം കെ.എസ്.ഇ.ബിയുടെ കൈവശം വന്നുചേരാനുള്ള മണിയാർ ജലവൈദ്യുത പദ്ധതി...