വീണ ജോർജ് പ്രഗൽഭരായ മന്ത്രിയെന്ന് ആർക്കും സംശയമില്ല ; സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ മികച്ച വകുപ്പുകളെയും വകുപ്പിന് നേതൃത്വം കൊടുക്കുന്നവരെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. വീണ ജോർജ് പ്രഗൽഭരായ മന്ത്രിയെന്ന് ആർക്കും സംശയമില്ല. ആരോഗ്യരംഗത്തെ നല്ല മാറ്റം യുഡിഎഫിനെ ഭയപ്പെടുത്തുന്നു. കെട്ടിടത്തിനകത്തേക്ക് മണ്ണുമാറ്റി യന്ത്രം പ്രവേശിക്കാത്തതിനാലാണ് രക്ഷാ പ്രവർത്തനം വൈകിയത്. യുഡിഎഫ് നേതാക്കൾ അവിടെ എത്തിയത് കുഴപ്പമുണ്ടാക്കാൻ. ആർക്കും യാതൊരു ആത്മാർത്ഥതയുമില്ലെന്നും സജി ചെറിയാൻ വിമർശിച്ചു.

നമ്മളെല്ലാം മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തി ഈ സ്ഥാനങ്ങളിൽ എത്തിയവരാണ്. ഒരു സ്ത്രീയെയാണ് അവരുടെ വീടും ഓഫീസും കയറി ആക്രമിക്കുന്നത്. എല്ലാ കുറ്റങ്ങളും മന്ത്രിയുടെ തലയിൽ കെട്ടിവെയ്ക്കുന്നു. വീണ ജോർജിനെ വ്യക്തിപരമായി ആക്രമിച്ചു തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രി പറഞ്ഞു. അതിനെ പ്രതിരോധിക്കാനുള്ള കരുത്ത് കേരളത്തിലെ സിപിഐഎമ്മിന് ഉണ്ട്. പ്രതിപക്ഷത്തേക്കാൾ കരുത്തുള്ള പാർട്ടിയും പ്രസ്ഥാനവുമാണ് ഞങ്ങളുടേത്. എന്നാൽ അത്തരം രീതികളിലേക്ക് പോകാത്തത് ദൗർബല്യമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...