ആലപ്പുഴ : തോട്ടപ്പളളി ഖനനം സിഎംആർഎൽ കമ്പനിക്ക് ലഭിക്കാൻ വേണ്ടി എല്ലാ നിയമങ്ങളും മാറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടപ്പള്ളിയിൽ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയിട്ടില്ല. യുഡിഎഫ് കാലത്താണ് കരിമണൽ ഖനനത്തിന് അനുമതി നൽകിയത്. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായിരുന്നു മണൽ ഖനനത്തിന് അനുമതി നൽകിയത്. പ്രളയം ഉണ്ടാകുമെന്ന് ചെന്നൈ ഐഐടി പഠനമുണ്ട്. അതാണ് ഉത്തരവിന് കാരണം. ഉത്തരവ് അതേപടി നടപ്പായില്ല. പുറക്കാട് പഞ്ചായത്തുമായി ചേർന്ന് ഖനനം നടത്താൻ നിശ്ചയിച്ചെങ്കിലും അത് നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ കോടതിയിൽ പോയി പരാജയപ്പെട്ടു. അക്കാര്യങ്ങൾ തന്നെ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ഉന്നയിച്ച ആൾക്കും മാധ്യമങ്ങൾക്കും ഒരേ മനസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033