കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കാന്‍ വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 18 വയസ്സിന് താഴെയുള്ളവർക്ക്‌ ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നതിന്‍റെ ചിത്രങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ വഴിയോ സമൂഹ മാധ്യമങ്ങളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നത് കർശനമായി വിലക്കി വനിതാ ശിശു വികസന വകുപ്പിന്‍റെ സർക്കുലർ. വീഴ്ച വരുത്തിയാൽ ഗൗരവത്തോടെ കാണുമെന്നും സർക്കുലറിൽ പറയുന്നു.

പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് രാഷ്ട്രീയ -സന്നദ്ധ സംഘടനകൾ വഴിയോ മറ്റു മാർഗങ്ങളിലൂടെയോ സാമ്പത്തിക സഹായം, പഠനോപകരണങ്ങൾ എന്നിവ നൽകുകയും കുട്ടികളുടെ ചിത്രങ്ങളുടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്കുണ്ടാകുന്ന അഭിമാന ക്ഷതം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഇതിന് വിലപ്പെടുത്തിയതെന്ന് വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു. സംസ്ഥാന ബാലവകാശ സംരക്ഷ കമ്മീഷൻ മുമ്പാകെ ഇത് സംബന്ധിച്ച് ഹർജി സമർപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...