വെയിറ്റിംഗ് ഷെഡില്ല ; യാത്രക്കാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയിൽ വെയിറ്റിംഗ് ഷെഡ് ഇല്ലാത്തത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയും മണ്ണാറക്കുളഞ്ഞി- ഇലവുങ്കൽ ശബരിമല പാതയും സംഗമിക്കുന്ന ഭാഗമാണിത്. റാന്നി ഭാഗത്തേക്ക് പോകുന്ന ബസ് നിറുത്തുന്ന ഭാഗത്ത് മാത്രമാണ് ഒരു വെയിറ്റിംഗ് ഷെ‌ഡുള്ളത്. പത്തനംതിട്ട ഭാഗത്തേക്കും വടശേരിക്കര ഭാഗത്തേക്കും പോകുന്ന ബസുകൾ നിറുത്തുന്ന സ്ഥലങ്ങളിലാണ് വെയിറ്റിഗ് ഷെഡ് ഇല്ലാത്തത്. വേനൽ കടുത്തതോടെ അൽപ്പംപോലും തണലില്ലാത്ത ഈ ഭാഗത്ത് അടിയന്തരമായി വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നന്നേ തിരക്കുള്ളതും അപകട മേഖലയുമായ ഇവിടെ ബസ് വരുമ്പോൾ എതിർ വശങ്ങളിലേക്കുള്ള വെയിറ്റിംഗ് ഷെഡിൽ നിന്ന് റോഡ് മുറിച്ചു കടക്കുക എന്നത് പ്രായോഗികമല്ല. സ്ഥിരം അപകട മേഖലയാണിവിടം. ഇൗ റോഡിൽ കെ.എസ്.ടി.പിയും എം.എൽ.എ മാരും എം.പി യും മറ്റ് സ്ഥലങ്ങളിൽ വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...