പത്തനംതിട്ട ജില്ലയില്‍ നാലു പത്രികകള്‍ കൂടി സമര്‍പ്പിച്ചു ; വീണാ കുര്യാക്കോസും ജെനീഷ് കുമാറും പത്രിക നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് സമര്‍പ്പിച്ചത് നാലു പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തില്‍ രണ്ട്, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് സമര്‍പ്പിച്ചത്.
കോന്നി നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ രണ്ടു സെറ്റ് പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക്  സമര്‍പ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി വീണാ കുര്യാക്കോസ്, തിരുവല്ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്‍ എന്നിവരും ഓരോ സെറ്റ് പത്രിക വീതവും സമര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...