നേമത്ത് സി.പി.എം ശിവന്‍കുട്ടിയെ കുരുതി കൊടുത്തുവെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന നിയസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലമാണ് നേമം. നേമത്ത് കെ.മുരളീധരന്‍ കൂടി കളത്തിലിറങ്ങിയതോടെ മത്സരം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. നേമത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നാണ് ബി.ജെ.പി നേതാവ് എസ്.സുരേഷ് പറയുന്നത്.

ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ല. നേമത്തെ സി.പി.എം വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് പോകും. സി.പി.എം വോട്ട് മറിക്കുമെങ്കിലും തോല്‍പ്പിക്കാനാവില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രതികരിച്ചു. ത്രികോണമത്സരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷം ചിത്രത്തില്‍ നിന്ന് പോയി. കെ.മുരളീധരന്‍ ശിവന്‍കുട്ടിയേക്കാള്‍ നല്ല സ്ഥാനാര്‍ത്ഥിയായതിനാല്‍ സി.പി.എം വോട്ടുകള്‍ കൂടി യു.ഡി.എഫിന് പോകുമെന്നും സുരേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...