നൂൽപ്പുഴ തടികടത്ത് കേസ് ; അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വയനാട് നൂൽപ്പുഴയിൽ താഴെപുത്തൻകുന്നിലുള്ള ഭൂമിയിൽനിന്ന് തേക്കു മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. കേസ് റദ്ദാക്കണമെന്ന് കൊടുവള്ളി സ്വദേശി ഷാഹുൽ ഹമീദ് സമർപ്പിച്ച ഹർജിയിൽ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ സർക്കാരിനോടു കോടതി ആവശ്യപ്പെട്ടു.

ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള പട്ടയ ഭൂമിയിൽനിന്ന് 18.753 ക്യുബിക് മീറ്റർ വരുന്ന 192 തേക്കു മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്. ബത്തേരി ഫോറസ്റ്റ് റേഞ്ചർ രമ്യ രാഘവന്റെ നേതൃത്വത്തിലുള്ള വനപാലകരും റവന്യു ഉദ്യോഗസ്ഥരും ചേർന്നാണ് മരം പിടികൂടിയത്. റവന്യു വകുപ്പിലെതന്നെ ചിലരുടെ ഒത്താശയോടെ മരം മുറിച്ചു കടത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. പിടിച്ചെടുത്ത തടി വനംവകുപ്പിന്റെ കുപ്പാടിയിലെ ബൂത്തിലേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....