ആത്മവിശ്വാസമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല ; ഡോ. അനൂപ് വൈക്കം

For full experience, Download our mobile application:
Get it on Google Play

അയിരൂർ : ആത്മവിശ്വാസമുണ്ടെങ്കിൽ ലോകത്ത് അസാധ്യമായി ഒന്നുമില്ലെന്ന് സൈക്കോളജിസ്റ്റ് ഡോ. അനൂപ് വൈക്കം. ചെറുകോൽപ്പുഴ പരിഷത്തിന്റെ നാലാം ദിവസം രാവിലെ നടന്ന ബാലവിജ്ഞാനസഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹജീവികളുടെ സുഖവും ദുഃഖവും അന്വേഷിക്കാനുള്ള നന്മ ചെറുപ്പത്തിലേ കാത്തുസൂക്ഷിക്കണമെന്നും എല്ലാകാര്യത്തിലും മുൻകൈയെടുത്തു പ്രവർത്തിക്കാനും ഏതു വേദിയിലും മുന്പിലിരിക്കാൻ കുട്ടികൾ ശീലിക്കണമെന്നും ഡോ. അനൂപ് പറഞ്ഞു.

അജയകുമാർ വല്യുഴത്തിൽ ഉദ്ഘാടനംചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ പി.എസ്. നായർ അധ്യക്ഷതവഹിച്ചു. ഹിന്ദുമത മഹാമണ്ഡലം ജനറൽ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് ചിത്രശാല, കെ.ആർ. സുധാകരൻ നായർ എന്നിവർ പ്രസംഗിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....

ഡൽഹിയിലെ കെട്ടിട അപകടം; മരണം ആറായി ; കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

0
ഡൽഹി: ഡൽഹി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം...

കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് പോലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന

0
കൊച്ചി: കലൂരില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്...

കോവളത്ത് കടൽവെളളരിയുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 80 കടൽവെള്ളരികൾ

0
തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കോവളത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച...