Thursday, May 23, 2024 10:32 pm

ആയിഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

കവരത്തി : രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30ന് കവരത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പം ആയിഷ സുല്‍ത്താന ഹാജരായത്. ‘സേവ് ലക്ഷദ്വീപ് ’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പ്പെട്ടു

0
പാലക്കാട് : തണ്ണിശേരിയില്‍ നിയന്ത്രണം വിട്ട ബസ് അപകടത്തില്‍പ്പെട്ടു. നെന്മാറയില്‍...

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ...

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് നാളെ (24)

0
മനാമ : ബഹ്റൈൻ ഒഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി...

കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ രണ്ടു വിദ്യാർത്ഥികൾ എംഡിഎംഎയുമായി പിടിയിൽ

0
കണ്ണൂര്‍: കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ രണ്ടു വിദ്യാർത്ഥികൾ എംഡിഎംഎയുമായി പിടിയിൽ. തളിപ്പറമ്പ്...