യുഎഇയിൽ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന നൗഷാദ് പുന്നത്തല അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുഎഇയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി ഫജര്‍ മന്‍സിലില്‍ നൗഷാദ് പുന്നത്തല (മുഹമ്മദ് നൗഷാദ്-60) നിര്യാതനായി.
യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍, ഭാവന ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബായിലെ വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു.

36 വര്‍ഷമായി ദുബായിലുണ്ടായിരുന്ന നൗഷാദ് ഏറെ കാലം ഡിഫന്‍സിലായിരുന്നു. പിന്നീട് ഹയാത്ത് ലോജിസ്റ്റിക്‌സില്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ചികിത്സാര്‍ഥം ഒന്നര വര്‍ഷമായി നാട്ടിലായിരുന്നു. 5 ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡപ്രകാരം കുടുംബാംഗങ്ങള്‍ക്കു മാത്രമേ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. ഭാര്യ: ആരിഫ നൗഷാദ്. മകള്‍: ഹാജറ. മരുമകന്‍: ഫഹദ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...