കാലയവനികക്കുള്ളില്‍ മറഞ്ഞ അനശ്വര കലാകാരൻമാർക്ക് നവംബർ ഒന്നിന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള അന്തരിച്ച സിനിമരംഗത്തുള്ള കലാകാരൻമാർക്ക് ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് രാവിലെ പത്തിന് സ്മരണാഞ്ജലി അർപ്പിക്കും. അടൂർ ഭാസി, എം.ജി.സോമൻ, പ്രതാപചന്ദ്രൻ, കവിയൂർ രേണുക, അടൂർ ഭവാനി, അടൂർ പങ്കജം, ആറൻമുള പൊന്നമ്മ, തിലകൻ, ക്യാപ്റ്റൻ രാജു, ആയിരൂർ സദാശിവൻ, കെ.ജി ജോർജ്ജ്ഗാന്ധിമതി ബാലൻ, കെ.കെ. ഹരിദാസ്, കോന്നിയൂർ ഭാസ്, പി.അയ്യനേത്ത്, ഓമല്ലൂർ ചെല്ലമ്മ, കവിയൂർ പൊന്നമ്മ, ഇ.കെ. ശിവറാം, പന്തളം ത്രിലോക് സുരേന്ദ്രൻപിള്ള, പുല്ലംപള്ളിൽ പി.വി.എബ്രഹാം, നിസാം റാവുത്തർ, എം.ജി ഗോപിനാഥ് എന്നിവരെയാണ് സ്മരിക്കുന്നത്.

നവംബർ ഒന്ന് ശനിയാഴ്ച രാവിലെ പത്തിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത്. ജില്ലയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും  ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....