മാവേലിക്കര : എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ സ്വീകരിച്ച ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചാണ് കരയോഗ അംഗങ്ങള്‍ കോലം കത്തിച്ചത്. മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കല്‍ തറയിലാണ് കോലം കത്തിച്ചത്. സുകുമാരന്‍ നായര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റേത് മാത്രമെന്നും എന്‍എസ്‌എസിന്റേത് അല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
എന്‍.എസ്.എസിലും കുത്തിത്തിരിപ്പ് തുടങ്ങി ; ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കോലം കത്തിച്ച് കരയോഗ അംഗങ്ങള്‍
RECENT NEWS
Advertisment