ഓണാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍, വനിതാ യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത ഓണാഘോഷം നടത്തി. പ്രസിഡന്‍റ് വി.ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എം.എ ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി അശോക് കുമാര്‍,യൂണിയന്‍ ഭരണസമതിയംഗങ്ങളായ പി.എന്‍ ശശിധരന്‍ നായര്‍,എം.വി ഗോപാലകൃഷ്ണന്‍ നായര്‍,മണിയാര്‍ രാധാകൃഷ്ണന്‍,അഡ്വ.ഷൈന്‍ ജി.കുറുപ്പ്,എം.ജി ശശിധരന്‍ നായര്‍,വി.ആര്‍ അനില്‍കുമാര്‍,കെ രാമഭദ്രന്‍,പി.എസ് ആനന്ദാമ്മ,ലേഖാ ഗോപകുമാര്‍,രാജലക്ഷ്മി,രേഖാലാല്‍,രമാമോഹന്‍,ഇന്ദു വാസുദേവന്‍,ഷൈലജാ ദേവി,ശ്രീജാ ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...