വായ്‌പൂര്‌ സർവീസ് സഹകരണ ബാങ്കിന്റെ ഓണപ്പൊലി പച്ചക്കറി ചന്തയുടെ ഉദ്‌ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

വായ്‌പൂര്‌: വായ്‌പൂര്‌ സർവീസ് സഹകരണ ബാങ്കിന്റെ ഓണപ്പൊലി പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ ഒ. കെ. അഹമ്മദ് നിർവഹിച്ചു. ഭരണസമിതി അംഗം തോമസ് മാത്യു അധ്യക്ഷനായി. എം. എസ്. ശശീന്ദ്രപണിക്കർ, ഡോ. കെ. പി. സത്യേന്ദ്രൻ, സെക്രട്ടറി ടി. എ. എം. ഇസ്മായിൽ, ജി ചന്ദ്ര മോഹനൻ, സുശീൽ കുമാർ, ഗൗരി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...