എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു : എം.ടി.രമേശ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും അവരെല്ലാം പിണറായി വിജയന്റെ പിണിയാളുകളാണ് എന്ന രീതിയിലുള്ള സമീപനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്ന് രമേശ് ആരോപിച്ചു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമ്പോള്‍ സര്‍ക്കാരിന് ഇത്ര അസ്വസ്ഥതയും അസഹിഷ്ണുതയും എന്തിനാണ്. ശബരിമല വിഷയത്തില്‍ നിലപാടെടുക്കുന്ന എല്ലാവരേയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന നിലപാട് ജനം അംഗീകരിക്കില്ല. അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...