വളഞ്ഞ വഴിയിലൂടെയുളള ഉപദേശം എന്‍.എസ്.എസിനോട് വേണ്ട ; വിജയരാഘവന് മറുപടിയുമായി സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : എന്‍.എസ്.എസിനെ രാഷ്ട്രീയമായി വിമര്‍ശിച്ചത് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ അജ്ഞതകൊണ്ടാണെന്ന് ജി.സുകുമാരന്‍ നായര്‍. വളഞ്ഞ വഴിയിലൂടെയുളള ഉപദേശം എന്‍.എസ്.എസിനോട് വേണ്ടായിരുന്നു. മുന്നോക്ക സംവരണം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതമാത്രം. ആര്‍.എസ്.എസിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും എന്‍.എസ്.എസിന് തുല്യ അകലമാണുള്ളത്‌. തെരഞ്ഞെടുപ്പ് ദിവസം ജനറല്‍ സെക്രട്ടറി പറഞ്ഞതില്‍ രാഷ്ട്രീയമോ മതപരമായോ ഒന്നുമില്ല. ജനറല്‍ സെക്രട്ടറി പറഞ്ഞതിന് മതസാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രി ആണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...