എസ്എൻഡിപിയുമായി സഹകരിക്കാൻ തയ്യാറെന്ന് എൻഎസ്എസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എസ്എൻഡിപിയുമായി സഹകരിക്കാൻ തയ്യാറെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സഹോദര സംഘടനയെന്ന നിലയിൽ ചേരാവുന്ന മേഖലയിലൊക്കെ ചേരും. അങ്ങനെ ചേരാതിരിക്കുന്നത് ശരിയല്ല. അങ്ങനെ സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വില കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഒരു പ്രബല സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ആളാണ് 89 കാരനായ വെള്ളാപ്പള്ളി. അദ്ദേഹം എന്തെങ്കിലും ഏറിയ വാക്കുകൾ ഉപയോഗിച്ചെങ്കിൽ നമ്മൾ ക്ഷമിക്കണം. രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിലകുറഞ്ഞ ഭാഷയിൽ ആക്ഷേപിക്കുന്നത് ശരിയല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റി കൊണ്ടു പോയി എന്ന പരാമർശം ശരിയല്ല. ഇത്ര ചീപ്പായി പറയാൻ പറ്റുമോ? വെള്ളാപ്പള്ളി കാർ കണ്ടിട്ടില്ലാത്ത ആളാണോ, ഇവരൊക്കെ കാണുന്നതിനും മുമ്പ് തന്നെ കാർ കണ്ടിട്ടുള്ള ആളാണ് വെള്ളാപ്പള്ളിയെന്നും സുകുമാരൻ നായർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...