തൃശൂരില്‍ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിയുടെ സ്​കൂട്ടര്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലുര്‍: തൃശൂരില്‍ യു.ഡി.എഫ്​ സ്​ഥാനാര്‍ഥിയുടെ സ്​കൂട്ടര്‍ കത്തിച്ചു. ജില്ലാ പഞ്ചായത്ത് കൈപ്പമംഗലം ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വാണി പ്രയാഗിന്റെ ആക്ടിവ സ്​കൂട്ടറാണ്​ അജ്​ഞാതര്‍ കത്തിച്ചത്​.

എസ്.എന്‍.പുരം ശംഖുകുളങ്ങര കാടിന് സമീപമുള്ള വീട്ടിനു മുന്‍പില്‍ വെച്ചിരുന്ന വാഹനം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കത്തിച്ചത്​. തീ ആളിപ്പടര്‍ന്ന്​ വീടിന്റെ ജനല്‍ ചില്ലും തകര്‍ന്ന നിലയിലാണ്.

പരിസരത്ത് മുളക് പൊടിയും വിതറുകയും പ്രചാരണസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്​തിട്ടുണ്ട്. വിവരമറിഞ്ഞ് മതിലകം പോലീസും യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തി. പോലീസ് അന്വേഷണം തുടരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...