സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56 കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സാമൂഹിക മാധ്യമങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി മാറ്റി പ്രചരിപ്പിച്ചുവെന്ന കേസില്‍ 56കാരന്‍ പിടിയില്‍. പത്തനംതിട്ട റാന്നി പുതുശേരിമല സ്വദേശി ജോസ് ആന്റണിയെയാണ് തെന്മല പോലീസ് അറസ്റ്റു ചെയ്തത്. കുറച്ചുനാള്‍ മുന്‍പ് ഉറുകുന്നിലെത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം. അന്നുമുതല്‍ പോലീസ് പ്രതിയെ അന്വേഷിച്ച്‌ വരികയായിരുന്നു.

വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പടങ്ങളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച്‌ അശ്ലീലമാക്കി മാറ്റി പ്രചരിപ്പിക്കുകയാണ് ഇയാളുടെ വിനോദമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നവരെല്ലാം ആന്റണിയുടെ അശ്ലീല പ്രചാരണത്തില്‍ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...