തൃശ്ശൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയോട് പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മധ്യവയസ്കൻ പോലീസ് പിടിയിലായി. മൂവാറ്റുപുഴ സ്വദേശി സണ്ണിയെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു ഇയാൾ അതിക്രമം കാണിച്ചത്. ഇയാളെ പോലീസിനെ കാണിച്ചു കൊടുത്തെങ്കിലും തനിക്ക് സംഭവത്തിൽ പരാതിയില്ലെന്ന് യുവതി അറിയിച്ചതായി പോലീസ് പറഞ്ഞു. ഇതേ തുടർന്ന് സണ്ണിക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് തൃശ്ശൂർ ഈസ്റ്റ് പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസ് ; ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി സിപിഎം

0
വടകര: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറെ അറസ്റ്റ്...

കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലവ് പാകിസ്ഥാൻ’ ; അന്വേഷണം

0
കൊച്ചി : അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാർഡിലെത്തിച്ച കപ്പലിനുള്ളില്‍ 'ഐ ലവ് പാകിസ്ഥാന്‍'...

യുദ്ധഭീതി അകന്നു ; കണ്ണൂരില്‍ നിന്ന് കുവൈത്ത് , റിയാദ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്, റിയാദ് സര്‍വീസുകള്‍...

ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന , കസേരകളി തുടരുന്നു

0
തിരുവനന്തപുരം : സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ( ഡിഎച്ച്എസ്) ആസ്ഥാനത്ത് കസേരയെച്ചൊല്ലി...