സ്​​ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പു​രം : സ്​​ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി. ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ല്‍ കാ​ഞ്ഞി​ര​ക്കാ​ട്ട് വ​യ​ല്‍ ഹാ​ജി​റ മ​ന്‍​സി​ലി​ല്‍ എ​ന്‍. മു​ഹ​മ്മ​ദ് അ​ലി ജി​ന്ന (46) ആ​ണ് പോ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ ചൂ​ളം വി​ളി​ച്ച്‌ പ​തി​നൊ​ന്നു​കാ​രി​യു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ശേ​ഷം ഇ​യാ​ള്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ന്‍​സ്​​പെ​ക്ട​ര്‍ വി.​വി അ​നി​ല്‍​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ മാ​രാ​യ അ​രു​ണ്‍​ഷാ, സു​നി​ല്‍​കു​മാ​ര്‍, സ​ന്തോ​ഷ്, ബാ​ബു, ദി​നേ​ശ് എ.​എ​സ്.​ഐ പ്ര​ദീ​പ് സി.​പി.​ഒ​മാ​രാ​യ ശോ​ഭ, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...