വിദേശ വനിതയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; പ്രതി അബുതാലിബ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വർക്കല : വിദേശവനിതയ്ക്കു മുന്നിൽ നഗ്നതാപ്രകടനം നടത്തുകയും അസഭ്യം പറയുകയും ചെയ്തയാളെ വർക്കല പോലീസ് അറസ്റ്റു ചെയ്തു. വെട്ടൂർ ആശാൻമുക്ക് കാവിൽവീട്ടിൽ അബുതാലിബാ (32) ണ് പിടിയിലായത്. വർക്കല സ്വദേശിയെ വിവാഹം കഴിച്ച് വർക്കലയിൽ താമസിച്ചുവരുന്ന റഷ്യൻ സ്വദേശിനിയോടാണ് മോശമായി പെരുമാറിയത്.

ഞായറാഴ്ച രാത്രി ഏഴുമണിയോടെ കൊച്ചുവിളമുക്ക്-ഹെലിപ്പാഡ്‌ റോഡിൽ സ്കൂട്ടറിലെത്തിയാണ് പ്രതി മോശം പെരുമാറ്റം നടത്തിയത്. സ്‌കൂട്ടറിന്റെ നമ്പർ സഹിതം ഇവർ വർക്കല പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....