റെക്കോഡുകള്‍ തകര്‍ത്ത് ജപ്പാന്റെ വാര്‍ധക്യം

For full experience, Download our mobile application:
Get it on Google Play

ജപ്പാനില്‍ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം റെക്കോഡ് തകര്‍ത്ത് 3.62 കോടിയിലെത്തി. രാജ്യത്തെ ജനസംഖ്യയുടെ 29.3 ശതമാനവും വാര്‍ധക്യത്തിലെത്തിയെന്നാണ് ആഭ്യന്തര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഞായറാഴ്ചയാണ് കണക്ക് പുറത്തു വന്നത്. ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ്, ഫിന്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുകളിലാണ് ജപ്പാന്റെ സ്ഥാനം. 19.3 ശതമാനമുള്ള ദക്ഷിണ കൊറിയയും 14.7 ശതമാനത്തില്‍ നില്‍ക്കുന്ന ചൈനയുമാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ഇതോടെ ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ പ്രായമായവരുടെ അനുപാതം ഏറ്റവും കൂടുതലുള്ള രാജ്യമായി ജപ്പാന്‍ മാറി. രാജ്യത്തിന്റെ ആകെ ജനസംഖ്യ കുറഞ്ഞുവരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. പ്രായമായവര്‍ക്കുവേണ്ടിയുള്ള ചികിത്സയ്ക്കും ക്ഷേമത്തിനുമുള്ള ചെലവുകൂടി വരുമ്പോള്‍, തൊഴിലെടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്തിന്റെ പുരോഗതിയെയും സാമ്പത്തികഭദ്രതയെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് ജപ്പാന്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....