മാരക ലഹരിമരുന്നുമായി ബംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മാരക ലഹരിമരുന്നുമായി ബംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. മംഗലയ്‌ക്കല്‍ സ്വദേശി അഭിജിത്തിനെയാണ് കാട്ടക്കട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. അഭിജിത്തിന്റെ പക്കല്‍ നിന്നും എംഡിഎംഎയും പിടികൂടി. 7.05 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ ഏകദേശം അര ലക്ഷത്തോളം രൂപ വിലവരും.

ബാംഗളൂരു കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ വഴിയായിരുന്നു ലഹരിവസ്തുവിന്റെ കച്ചവടവും വിതരണവുമെന്ന് എക്‌സൈസ് പറഞ്ഞു. മയക്കുമരുന്ന് വിതരണത്തിന്റെ മുഖ്യകണ്ണിയായ മുഹമ്മദ് ഇര്‍ഫാനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അഭിജിത്ത് പിടിയിലായത്. അഭിജിത്തില്‍ നിന്നും ഇര്‍ഫാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...