ന​ഴ്സി​ങ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ: ന​ഴ്സി​ങ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. ആ​ര​ക്കു​ഴ സ്വ​ദേ​ശി​നി​യെ ബം​ഗ​ളൂ​രു​വി​ല്‍​ വെച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ളും അ​വി​ടെ ജോ​ലി ചെ​യ്യു​ക​യാ​ണ്.

അതെ സമയം വാ​ഴ​പ്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​ണ് മ​റ്റൊ​രു കേ​സ്. പ​ഠ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന ദി​വ​സ​മാ​ണ് കാ​മു​ക​നും മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യു​മാ​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി ക​ണ്ട്​ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത ശേ​ഷം ബം​ഗ​ളൂ​രു പൊ​ലീ​സി​നു കൈ​മാ​റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...