നല്ല മനുഷ്യന്‍, നല്ല ജഡ്ജി ; ചീഫ് ജസ്റ്റിസിനെ പുകഴ്ത്തി സോളിസിറ്റര്‍ ജനറല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ പുകഴ്ത്തി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ചീഫ് ജസ്റ്റിസിനെ ആദരിക്കാന്‍ ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗത്തിനിടയിലാണ് തുഷാര്‍ മേത്ത ‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’ എന്ന് ചീഫ് ജസ്റ്റിസിനെ വിശേഷിപ്പിച്ചത്.

രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഒപ്പം നല്ലൊരു മനുഷ്യനുമാണ്. അദ്ദേഹത്തിന് ദൈവത്തെ ഭയമില്ല. പക്ഷേ അദ്ദേഹമൊരു ദൈവസ്‌നേഹിയാണ്. നമ്മുടെ അഭിഭാഷക കുടുംബത്തില്‍ അദ്ദേഹം നല്ല കഴിവുള്ളവനാണ്’. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ എംകെ മിശ്ര നടത്തിയ ഒരു പ്രസംഗത്തെ പരാമര്‍ശിച്ച മേത്ത ചീഫ് ജസ്റ്റിസിനോട് ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞു. എസ്.എ ബോബ്‌ഡെയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 26വരെയാണ് അദ്ദേഹത്തിന്റെ പദവിയുടെ കാലാവധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....