മെസ്സി ചാന്റ് മുഴക്കിയ ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം ; റൊണാൾഡോയെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഇംഗ്ലണ്ടിൽ നിന്ന് മടങ്ങി സൗദിയിൽ കളിയാരംഭിച്ചിട്ടും വിവാദങ്ങൾ വിട്ടൊഴിയാതെ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ. കഴിഞ്ഞ ദിവസം നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അശ്ലീല ആംഗ്യം കാട്ടി അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. അൽ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ‘മെസ്സി, മെസ്സി’ എന്നു ചാന്റ് മുഴക്കിയ ആരാധകർക്കു നേരെയായിരുന്നു റൊണാൾഡോയുടെ അശ്ലീല ആംഗ്യം.

ക്രിസ്റ്റ്യാനോ റൊണാൾഡോ അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തൊട്ട് പിന്നാലെ സൗദി അറേബ്യയിലെ അഭിഭാഷകനായ നൗഫ് ബിന്റ് അഹമ്മദ് പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിൽ റൊണാൾഡോയ്‌ക്കെതിരെ പരാതി നൽകി. താരത്തെ നാടുകടത്തണമെന്നാണ് ആവശ്യം. സംഭവത്തിൽ താരത്തിനെതിരെ അച്ചടക്ക നടപടി വരാൻ സാധ്യതയുണ്ടെന്നാണു ലഭിക്കുന്ന വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം ; ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന്...

ഉത്തർപ്രദേശിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 14 വയസ്സുകാരിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ്...

ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

0
ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി...