കല്‍ക്കരി കുംഭകോണക്കേസില്‍ ദിലീപ് റേയുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:കല്‍ക്കരി കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേയുടെ മൂന്ന് വര്‍ഷത്തെ തടവ് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട ശിക്ഷ ചോദ്യം ചെയ്ത് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് സിബിഐക്ക് നോട്ടീസ് നല്‍കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ 25 ലേക്ക് കേസ് നീട്ടിവെച്ചു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ 68 കാരനായ മുന്‍ സഹമന്ത്രി റേയ്ക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിചാരണ കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ തട്ടിപ്പ്; ചാൾസ് ശോഭരാജിനെ മാതൃകയാക്കിയ 69കാരൻ അറസ്റ്റിൽ

0
റായ്പൂർ: മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിലുടനീളം വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം...

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...