കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ വ്യാപാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  കണ്ണാടിപ്പറമ്പില്‍ കൊവിഡ് ബാധിച്ച്‌ വ്യാപാരി മരിച്ചു. ടൗണ്‍ ജുമാ മസ്ജിദിനു സമീപത്തെ ആമിന ട്രേഡേഴ്‌സ് ഉടമ സിപി അസ്‌ലം (45) ആണ് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് മരണപ്പെട്ടത്. കമ്പില്‍ ടി.സി ഗേറ്റ് മൂലയില്‍ പുതിയ പുരയില്‍ ഹാജിറയാണ് ഭാര്യ. നിടുവാട്ടെ സി പി അബ്ദുല്ല മൗലവിയുടെയും പഴയ പുരയില്‍ ജമീലയുടെയും മകനാണ്. അഞ്ച് ആണ്‍മക്കളുണ്ട്. സഹോദരങ്ങള്‍: അജ്മല്‍, അജ്സല്‍, ശഹ്‌റു, ജുവൈരിയ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...