ഓടയുടെ മേൽമൂടി തകർന്നു ; യാത്രക്കാർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓടയുടെ മുകളിലെ മേല്‍മൂടി തകര്‍ന്നതു മൂലം കാല്‍നട യാത്ര അപകട ഭീഷണി ഉയര്‍ത്തുന്നു. വൈക്കം ഗവ. എല്‍.പി സ്കൂളിന് മുന്നിലെ ഓടയുടെ മേല്‍മൂടിയാണ് തകര്‍ന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി സ്കൂള്‍ വളപ്പിനോടു ചേര്‍ന്നാണ് ഓട നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിലേക്ക് ഇറങ്ങുന്നതിന് സമീപം ഓടയ്ക്ക് മേല്‍മൂടി സ്ഥാപിച്ചിരുന്നെങ്കിലും ഇത് ഇപ്പോൾ തകര്‍ന്നു കിടക്കുകയാണ്. ഓടയ്ക്ക് മുകളില്‍ മേല്‍മൂടി സ്ഥാപിച്ച് നടപ്പാതയും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ സ്കൂളിലേക്ക് ഇറങ്ങുന്നിടത്ത് ഓടയിലെ സ്ലാബിനു മുകളില്‍ പാറക്കല്ല് ഇട്ടു വഴി അടച്ചിരിക്കുകയാണ്. ഇതുവഴി നടന്നെത്തുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്. അടിയന്തരമായി ഓടക്ക് മേല്‍മൂടി സ്ഥാപിച്ച് അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...