​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ല്‍ ഒ​​​​രു​​​​സം​​​​ഘം ആ​​​​ളു​​​​ക​​​​ള്‍ ക്രൈ​​​​സ്ത​​​​വ ബാ​​​​ല​​​​നെ ക​​​​ല്ലെ​​​​റി​​​​ഞ്ഞു​​​​ കൊന്നു ; മൃ​​​​ത​​​​ദേ​​​​ഹം ക​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ക്കി കു​​​​ഴി​​​​ച്ചു​​​​മൂ​​​​ടി

For full experience, Download our mobile application:
Get it on Google Play

മ​​​​ല്‍ക്കാ​​​​ന്‍ഗി​​​​രി : ​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ല്‍ ഒ​​​​രു​​​​സം​​​​ഘം ആ​​​​ളു​​​​ക​​​​ള്‍ ക്രൈ​​​​സ്ത​​​​വ ബാ​​​​ല​​​​നെ ക​​​​ല്ലെ​​​​റി​​​​ഞ്ഞു​​​​ കൊന്നു . ന​​​​ക്‌​​​​സ​​​​ല്‍ ബാ​​​​ധി​​​​ത​​​​മേഖ​​​​ല​​​​യാ​​​​യ മ​​​​ല്‍ക്കാ​​​​ന്‍ഗി​​​​രി ജി​​​​ല്ല​​​​യി​​​​ലെ കെ​​​​ന്‍ഡു​​​​ഗു​​​​ഡ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വം . കു​​​​ട്ടി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ക്കി കു​​​​ഴി​​​​ച്ചു​​​​മൂ​​​​ടി​​​​യ​​​​ശേ​​​​ഷം സം​​​​ഘം ര​​​​ക്ഷ​​​​പ്പെ​​ട്ടു.

മൂ​​​​ന്നു ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നാ​​​​ണ് അ​​​​ക്ര​​​​മി​​​​ക​​​​ള്‍ ശ്ര​​​​മി​​​​ച്ച​​​​ത് . എന്നാല്‍ ര​​​​ണ്ടു​​​​പേ​​​​ര്‍ ഇ​​​​വ​​​​രു​​​​ടെ പിടിയി​​​​ല​​​​ക​​​​പ്പെ​​​​ടാ​​​​തെ ര​​​​ക്ഷ​​​​പെ​​​​ട്ട​​​​തോ​​​​ടെ ഏ​​​​ഴാം​​​​ക്ലാ​​​​സു​​​​കാ​​​​ര​​​​നാ​​​​യ സ​​​​മാ​​​​രു​​​​വി​​​​നു​​​​നേ​​​​രെ തി​​​​രി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ നാലിനാ​​​​ണു കൂ​​​​ട്ടി​​​​യെ ഇവര്‍ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍ന്നു ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ഒ​​​​രു ഡ​​​​സ​​​​നോ​​​​ളം പേ​​രെ പോലീസ് അ​​​​റ​​​​സ്റ്റ്‌​​​​ ചെ​​​​യ്തു.

മ​​​​ത​​​​ഭ്രാ​​​​ന്തി​​ന്റെ  ഭീ​​​​തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന മു​​​​ഖ​​​​മാ​​​​ണ് മ​​​​ല്‍ക്കാ​​​​ന്‍ഗി​​​​രി സം​​​​ഭ​​​​വം തു​​​​റ​​​​ന്നു​​​​കാ​​​​ട്ടു​​​​ന്ന​​​​തെ​​​​ന്നു ക്രൈ​​​​സ്ത​​​​വ​​​​ വിശ്വാസികള്‍ക്കനേരെ രാ​​​​ജ്യ​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച്‌ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന പേ​​ഴ്സി​​​​ക്യൂ​​​​ഷ​​​​ന്‍ റി​​​​ലീ​​​​ഫ് എ​​​​ന്ന സംഘ​​​​ട​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി ഷി​​​​ബു തോ​​​​മ​​​​സ് പ്രതികരിച്ചു . കെ​​​​ന്‍ഡു​​​​ഗു​​​​ഡ​​​​യി​​​​ലെ ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി നിരന്ത​​​​ര ഭീ​​​​ഷ​​​​ണി​​​​ക്കും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ള്‍ക്കും ഇ​​​​ര​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​യും പി​​താ​​വും മൂ​​​​ന്നു​​​​വ​​​​ര്‍ഷം മുന്‍പാണ് ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​യത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​യ​​​​ല്‍വാ​​​​സി​​​​ക​​​​ളും പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രും ഇ​​​​രു​​​​വ​​​​രെയും നി​​​​ര​​​​ന്ത​​​​രം ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...