അമ്മ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ അമ്മയിലെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഓഫീസ് ജീവനക്കാരി രംഗത്ത്. ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ അതുല്യയാണ് ഉണ്ണി ശിവപാലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ജോലിസ്ഥലത്ത് താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായതായി അതുല്യ ആരോപിക്കുന്നു. പരാതി നൽകിയതിനെത്തുടർന്നുള്ള പ്രതികാര നടപടിയായി തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും യുവതി തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയെത്തുടർന്ന് എറണാകുളം നോർത്ത് പോലീസ് നിലവിൽ അതുല്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തിൽ അമ്മ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരിയുടെ മോശം പ്രകടനം കാരണമാണ് അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നാണ് സംഘടനയുടെ ഔദ്യോഗിക വിശദീകരണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...