കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. എൽ എസ് ജി ഡി ഓവർസിയർ നവീൻ രവിയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റോഡ് കോണ്‍ട്രാക്ട് എടുത്ത് ബിൽ പാസാക്കുന്നതിന് വേണ്ടിയാണ് നവീൻ പണം ആവശ്യപ്പെട്ടത്. കരാറുകാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് ഓവർസിയറെ പിടികൂടിയത്. കുറച്ചു നാളായി നവീൻ രവി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ബില്ല് മനപ്പൂർവ്വം താമസിപ്പിച്ച് ആദ്യം അയ്യായിരം രൂപ വാങ്ങി. എന്നിട്ടും ബില്ലിൽ നടപടി എടുത്തില്ല. വീണ്ടും 10000 രൂപ ആവശ്യപ്പെട്ടു അപ്പോഴാണ് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏറ്റവും അനുയോജ്യമെന്ന് ബിജെപി നേതാവ്...

വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെ 21 എം എൽ...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡി എം കെ....

മൂന്ന് ഭാഷകൾ നിർബന്ധം ; സിബിഎസ്ഇയുടെ പുതിയ നയത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

0
ന്യൂഡൽഹി : ഒമ്പതാം ക്ലാസ് മുതൽ രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്

0
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി മോന്‍സ് ജോസഫ്....