ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്.എം.ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഓ.ഐ.സി.സി. ഓഷ്യാന റീജിയന്റെ കൺവീനറായി കെ.പി.സി.സി നിയോഗിച്ച ജോസ് എം ജോർജ്ജിന് തൊടുപുഴ കരിമണ്ണൂരിൽ സ്വീകരണം നൽകി. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ജോസ് എം ജോര്‍ജ്ജിനെ ഹാരമണിയിച്ചു. ഓ.ഐ.സി.സി. ഓഷ്യാന റിജിയന്റെ പ്രവർത്തനവും വര്‍ത്തമാന കാലഘട്ടത്തില്‍ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും ജോസ് എം ജോർജ് വിശദീകരിച്ചു.

ഓസ്ട്രേലിയയില്‍ കുടിയേറിയിട്ടുള്ള ജോസ് എം.ജോര്‍ജ്ജ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ഓസ്ട്രേലിയയില്‍ ഒരു പത്രവും ഇദ്ദേഹം നടത്തുന്നുണ്ട്. ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരളാ ന്യൂസ് എന്ന ചാനലിന്റെ ചീഫ് എഡിറ്ററുമാണ് ജോസ് എം.ജോര്‍ജ്ജ്.

ചടങ്ങിൽ ഡി.സി.സി  ജനറൽ സെക്രട്ടറി ജോൺ നെടിയപാല, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി അപ്രേം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ അനൂപ് വി.എസ് , ജോസ് തോട്ടത്തിമ്യാലിൽ, ടോമി കുരുട്ടുകുന്നേൽ, സിജി വാഴയിൽ,  എ.എൻ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...