എണ്ണ വില വീണ്ടും കുതിച്ചുയർന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇറാനിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് ബ്രെൻ്റ് ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു ഉയർന്നു. ഏഷ്യയിൽ 2 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡോയിൽ ബാരലിന് 1.40 ഡോളറിൽ നിന്ന് ഉയർന്ന് 97.56 ഡോളറിലെത്തി. യുദ്ധം ആരംഭിച്ചതിന് ശേഷം ഗൾഫിലേക്കും പുറത്തേക്കും ഇറാനിയൻ ഇതര പ്രദേശങ്ങളിലേക്കുള്ള എല്ലാ ചരക്ക് നീക്കങ്ങളും നിർത്തിവച്ചിരുന്നു. ഇത് ആഗോള എണ്ണ, വാതക വിതരണത്തിൻ്റെ അഞ്ചിലൊന്ന് തടസപ്പെട്ടിരുന്നു. ഇതോടെ വില വർധിക്കുകയായിരുന്നു. ഇന്ത്യൻ ഓഹരി വിപണികളെയും യുഎസിൻ്റെ ആക്രമണം ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണി തുടക്കത്തിലെ ഇടിവിന് ശേഷം മികച്ച തിരിച്ചു വരവ് നടത്തുകയായിരുന്നു.

ബാങ്കിങ്, ഐടി, ബ്രോഡർ മാർക്കറ്റ് ഓഹരികളിലെ ശക്തമായ വാങ്ങലാണ് സൂചികകളെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് നയിച്ചത്. രാവിലെ സെൻസെക്‌സ് 37 പോയിൻ്റ് ഉയർന്ന് 76,526 ലും നിഫ്റ്റി നേരിയ നേട്ടത്തോടെ 24,033 ലും വ്യാപാരം തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ചുള്ള ആശങ്കകൾ വിപണി തുറന്ന സമയത്ത് നിക്ഷേപകരെ സ്വാധീനിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...