ന്യൂഡല്‍ഹി: രാജ്യാന്തരവിപണിയില്‍ വീണ്ടും എണ്ണ വില ഉയര്‍ന്നു. മൂന്ന് ശതമാനത്തിലേറെ ഉയര്‍ച്ചയാണ് എണ്ണക്കുണ്ടായത്. യുഎസ് എയര്‍ബേസുകളെ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും ആക്രമണം നടത്തിയതോടെയാണ് എണ്ണവില വീണ്ടും ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ വില 3.51 ഡോളര്‍ ഉയര്‍ന്ന് 97.8 ഡോളറായി. 3.72 ശതമാനം നേട്ടമാണ് ബ്രെന്റ് ക്രൂഡിനുണ്ടായത്.യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ ഫ്യൂച്ചര്‍ നിരക്ക് 3.31 ഡോളര്‍ ജ്യറന്‍്ന്‍് 91.99 ഡോളറായി. 3.73 ശതമാനം നേട്ടമാണ് ഉണ്ടായത്. ഇറാനും യുഎസും തമ്മില്‍ കരാറുണ്ടാകുമെന്നും തുടര്‍ന്ന് വില കുറയുമെന്ന പ്രതീക്ഷകളും മൂലം എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























