കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍കോയിസ് സഹായംതേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചതിനെത്തുടര്‍ന്ന് കേരള തീരത്തും അതീവ ജാഗ്രത. കപ്പലില്‍ നിന്ന് എണ്ണച്ചോര്‍ച്ച ഉണ്ടായാല്‍ കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ (ഇന്‍കോയിസ്) സഹായംതേടി. മുന്‍കരുതല്‍ നടപടികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കി.

കപ്പലില്‍ നിന്ന് എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ ഒഴുക്കിന്റെയും കാറ്റിന്റെയും ഗതിക്കനുസരിച്ച്‌ അധികം വൈകാതെ തന്നെ കേരള തീരംവരെ എത്തും. 600 കിലോമീറ്ററോളം കടല്‍ത്തീരമുള്ളതിനാല്‍ കേരളത്തെയാകെ ഇത് ബാധിക്കും. മത്സ്യ സമ്പത്ത്, പരിസ്ഥിതി എന്നിവയ്ക്കായിരിക്കും നാശം സംഭവിക്കുക. വന്‍തോതിലുള്ള എണ്ണച്ചോര്‍ച്ച പ്രതിരോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...