പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഓക്സോ മീറ്റ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഓക്സോ മീറ്റ് നടത്തി. മേരി ജോൺ ( സിസി ) അദ്ധ്വക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉത്ഘാടനം ചെയ്തു. മേരി ജോണ്‍ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ നിഷാ രാജീവ്, അംഗങ്ങളായ ഓമന പ്രസാദ് , ഗീതാരാജപ്പൻ , ശ്രീലത ബാലചന്ദ്രൻ , സാറാമ്മ ജോൺ , സോമിനി ജോയി , ഇ.ടി അനിതാ , ഐഷാബേബി , ചന്ദ്രകുമാരി , ഷേർളി രാജു എന്നിവർ പങ്കെടുത്തു. ആര്‍.പിമാരായ പ്രിയാ ബൈജു , സുജിനാ , അംമ്ജിതാ , വിഷ്ണു പ്രിയ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 18 വയസ് മുതൽ 40 വയസ് വരെയുള്ള യുവതികളുടെ തൊഴിൽ നൈപുണ്യ പരിശീലനമായ ഓക്സിലറി ഗ്രൂപ്പ് വഴി സംരംഭ വികസനം എന്നിവയെ കുറിച്ചാണ് ക്ലാസ്സുകൾ നൽകി. വ്യാവസായി വകുപ്പ് ഇന്റേൺ മെൽവിൻ സംരംഭം ക്ലാസ്സ് നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...